markezalislah.org

യുവ പണ്ഡിതർക്ക് ഒരു സുവർണ്ണാവസരം!

അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹി വബറകാതുഹു..
മർകസ് അൽ-ഇസ്ലാഹ്
(യുവ പണ്ഡിതർക്കായുള്ള ഉന്നത പഠന-നൈപുണ്യ വികസന പരിശീലന കേന്ദ്രം)
അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഭക്ഷണവും താമസവും സൗജന്യവും.കൂടാതെ പ്രതിമാസം ചിലവ് തുകയും നൽകുന്നു.
ഫാളിൽ പാഠ്യപദ്ധതിക്കൊപ്പം ആധുനിക രീതിയിലുള്ള പ്രായോഗിക പരിശീലനവും ഒരു വർഷത്തെ കമ്പ്യൂട്ടർ കോഴ്‌സും ഉൾപ്പെടുന്നതാണ് ഈ സ്കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാം.

പരിശീലനം നൽകുന്ന വിഷയങ്ങൾ:
ഇസ്‌ലാം, രാഷ്ട്രീയം (politics), സാമൂഹിക പ്രശ്നങ്ങളും പരിഹാരങ്ങളും, നിയമം (Law), മാധ്യമം, സൈക്കോളജി, ചരിത്രം, കമ്പ്യൂട്ടർ സയൻസ്, അറബിക്-ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, ഇഫ്താ, ലീഡർഷിപ്പ് ക്വാളിറ്റീസ്, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധ പരിശീലനം. എല്ലാ ദിവസവും കമ്പ്യൂട്ടർ പ്രാക്ടിക്കൽ ക്ലാസുകൾ ഉണ്ടായിരിക്കും. അൽഹംദുലില്ലാഹ്…


ഓരോ വിദ്യാർത്ഥിക്കും പ്രത്യേകമായി നൽകുന്ന കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് വർഷം മുഴുവൻ പരിശീലനം നേടാം.


1. ഗവേഷണവും പഠനവും: മതപരമായ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനവും ഗവേഷണ പദ്ധതികളും (Research Projects).


2. സ്വയംപര്യാപ്തത: മതപരമായ സേവനങ്ങളെ ബാധിക്കാത്ത വിധം ഒഴിവുസമയങ്ങളിൽ സ്വന്തമായി വരുമാനം കണ്ടെത്താൻ സഹായിക്കുന്ന കമ്പ്യൂട്ടർ വിദ്യാഭ്യാസം.


3. ADCA ബിരുദം: ‘അഡ്വാൻസ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ’ (ADCA) സോഫ്റ്റ്‌വെയർ കോഴ്‌സ്.


4. ഹാർഡ്‌വെയർ കോഴ്‌സ്: കമ്പ്യൂട്ടർ ഹാർഡ്‌വെയർ രംഗത്തും പ്രായോഗിക പരിശീലനം.


5. സയൻസ് ലാബ്: അല്ലാമാ ഫക്രുദ്ദീൻ റാസി (റ) റിസർച്ച് ലാബ് & സയൻസ് ലാബ് വഴി ഇസ്‌ലാമികവും ശാസ്ത്രീയവുമായ ഗവേഷണങ്ങൾ.


6. വ്യായാമം: മാർഷൽ ആർട്സിൽ പെട്ട സിലബം ആയോധനകല പരിശീലനം.


7. മതപരമായ കാര്യങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിലുള്ള തൊഴിലവസരങ്ങൾക്കായുള്ള പരിശീലനം: GST,ടാലി, ഡ്രൈവിംഗ് പൊലുള്ളവയിൽ പരിശീലനം .

ഫീൽഡ് വർക്ക് & ഇന്റേൺഷിപ്പ്:
കോഴ്സിനോടനുബന്ധിച്ച് 20 ദിവസത്തെ ഇന്റേൺഷിപ്പ് ഉണ്ടായിരിക്കും. വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് നേരിട്ട് വിവരങ്ങൾ ശേഖരിക്കാനും (Field Research) സാമൂഹിക സേവനങ്ങളിൽ പ്രായോഗിക പരിശീലനം നേടാനും ഇതിലൂടെ സാധിക്കും.


📍 കൂടുതൽ വിവരങ്ങൾക്ക്:
MARKEZ AL-ISLAH
(POST GRADUATE INSTITUTE FOR RESEARCH & MULTI SKILL DEVELOPMENT OF MOULAVIES)
SALAAH GARDEN,
81, varkal oodai road,
Manapet, kattukuppam,
(Pondy-Cuddalore ECR Highway)
Pondicherry-607402

📲 ബന്ധപ്പെടുക:
+91 9092957471 | 9442207864 | 9047391927
📞 0413 2611112
📧markezalislah@gmail.com
🌐 www.markezalislah.org

(റമദാനിന് ശേഷം ആരംഭിക്കുന്ന പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. യുവ പണ്ഡിതർക്കായി സമർപ്പിതമായ പരിശീലനം.) ഈ സന്ദേശം യുവ പണ്ഡിതരായ സുഹൃത്തുക്കളിലേക്ക് എത്തിക്കുക.